- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടംവലിയുടെ ലോകത്ത് വ്യത്യസ്തത തീർത്തുകൊണ്ടുള്ള ഒരു കൂട്ടം മലയാളികളുടെ സംരഭം; ന്യൂസിലന്റിലെ വെസ്റ്റേൺ ക്നൈറ്റ്സ് ശ്രദ്ധ നേടുമ്പോൾ

X
വടംവലിയുടെ ലോകത്ത് വ്യത്യസ്തത തീർത്തുകൊണ്ടുള്ള ഒരു കൂട്ടം മലയാളികളുടെ സംരഭം ശ്രദ്ധേയമാകുന്നു. ന്യൂസിലൻഡിലെ ഓക്ലൻഡ് ബേസ്ഡ് ആയി രൂപം കൊണ്ട Western Knights എന്ന കേരള ലെഷർ ക്ലബ് ആണ് മലയാളികൾക്കിടയിൽ നിറയുന്നത്.
തങ്കൻ ചേട്ടന്റെ എ ടീമിന്റെ സ്ഥാപകരും പിന്നണി പ്രവർത്തകരും. ഊർജ്ജസ്വലരായ കേരള സമൂഹത്തിന് അനുയോജ്യമായ, പരമ്പരാഗത ചാരുതയോടെ , അതോടൊപ്പം സാംസ്‌കാരിക സംയോജനത്തിന്റെയും മറ്റൊരു പതിപ്പാണ് ഈ ലെഷർ ക്ലബ്.
Next Story

