- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ് ഭീകരതയുടെ മറ്റൊരു ഞെട്ടിക്കുന്ന ദൃശ്യം കൂടി പുറത്ത്; മോഷണക്കുറ്റം ആരോപിച്ച് യുവാവിന്റെ കൈ ഇറച്ചി കത്തി ഉപയോഗിച്ച് വെട്ടിയെടുത്ത് കഷണങ്ങളാക്കി
ദമാസ്‌കസ്: ഐഎസ് ഭീകരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വീണ്ടും പുറത്ത് പൊതു നിരത്തിൽ വെച്ച് മോഷ്ടാവെന്ന് ആരോപിച്ച് യുവാവിന്റെ കൈ മുറിച്ച് കഷണങ്ങളാക്കിയാണ് ഐഎസ് ക്രൂരതയുടെ മുഖം വീണ്ടും പുറത്തെടുത്തത്. കണ്ണുകൾ കെട്ടി മുട്ടുകാലിൽ നിലത്തിരുത്തിയ ശേഷം യുവാവിന്റെ കൈ മുറിച്ച് എടുക്കുക ആയിരുന്നു. ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ കൈകൾ അറുത്തെടുത്ത ശേഷം കഷണങ്ങളാക്കുകയാണ് ഇവർ ചെയ്തത്. സിറിയൻ തലസ്ഥാനമായ ദമാസ്‌കസിൽ നിന്നാണ് ഈ ഭീകര ദൃശ്യം പുറത്ത് വന്നിരിക്കുന്നത്. മോഷണം ആരോപിച്ചാണ് ഇയാളുടെ കൈ കഷണങ്ങളാക്കിയത്. ജനങ്ങൾ നോക്കി നിൽക്കേയാണ് ഇവർ ഈ ക്രൂര കൃത്യം ചെയ്തത്. ഇവരുടെ നിയന്ത്രണത്തിൽ വെച്ചിരിക്കുന്ന പ്രദേശത്തെ ജനങ്ങളെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്രയും ക്രൂര കൃത്യങ്ങൾ ചെയ്യുന്നത്. വിവാഹേതര ബനധത്തിൽ എർപ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലുന്ന നടപടിയും ഇവർ ചെയ്തിട്ടുണ്ട്.
ദമാസ്‌കസ്: ഐഎസ് ഭീകരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വീണ്ടും പുറത്ത് പൊതു നിരത്തിൽ വെച്ച് മോഷ്ടാവെന്ന് ആരോപിച്ച് യുവാവിന്റെ കൈ മുറിച്ച് കഷണങ്ങളാക്കിയാണ് ഐഎസ് ക്രൂരതയുടെ മുഖം വീണ്ടും പുറത്തെടുത്തത്. കണ്ണുകൾ കെട്ടി മുട്ടുകാലിൽ നിലത്തിരുത്തിയ ശേഷം യുവാവിന്റെ കൈ മുറിച്ച് എടുക്കുക ആയിരുന്നു.
ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ കൈകൾ അറുത്തെടുത്ത ശേഷം കഷണങ്ങളാക്കുകയാണ് ഇവർ ചെയ്തത്. സിറിയൻ തലസ്ഥാനമായ ദമാസ്‌കസിൽ നിന്നാണ് ഈ ഭീകര ദൃശ്യം പുറത്ത് വന്നിരിക്കുന്നത്. മോഷണം ആരോപിച്ചാണ് ഇയാളുടെ കൈ കഷണങ്ങളാക്കിയത്. ജനങ്ങൾ നോക്കി നിൽക്കേയാണ് ഇവർ ഈ ക്രൂര കൃത്യം ചെയ്തത്.
ഇവരുടെ നിയന്ത്രണത്തിൽ വെച്ചിരിക്കുന്ന പ്രദേശത്തെ ജനങ്ങളെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്രയും ക്രൂര കൃത്യങ്ങൾ ചെയ്യുന്നത്. വിവാഹേതര ബനധത്തിൽ എർപ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലുന്ന നടപടിയും ഇവർ ചെയ്തിട്ടുണ്ട്.