- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഷിംങ്ടൺ: യുഎസ് മുൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്‌ള്യു. ബുഷിന്റെ ഭാര്യ ബാർബറ ബുഷ് അന്തരിച്ചു. 92 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശതകളിൽ കഴിയുകയായിരുന്നു അവർ. ബാർബറയുടെ നിര്യാണത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും അനുശോചനം അറിയിച്ചു.

Next Story