- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ വഴക്കിനിടെ ഭാര്യയുടെ കൊന്ന് തല അറുത്തെടുത്തു; വെട്ടിയെടുത്ത തല കൈയിൽ തൂക്കി വളരെ ശാന്തനായി തെരുവിലൂടെ നടന്ന ഭർത്താവ് തല വേസ്റ്റ് ബിന്നിൽ തള്ളി: 28കാരിയായ ഭാര്യയുടെ തലയും കൈയിൽ തൂക്കി പോകുന്ന യുവാവിന്റെ വീഡിയോ വൈറൽ
ബെയ്ജിങ്: കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊന്ന ശേഷം തല അറുത്തെടുത്തു. മുറിച്ചെടുത്ത തലയും കൈയിൽ തൂക്കി പോയ ഭർത്താവ് ഭാര്യയുടെ തല അടുത്തുള്ള വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കുകയും ചെയ്തു. 31കാരനായ സാങ് ആണ് 28കാരിയായ സ്വന്തം ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇവർ താമസിക്കുന്ന വാടകയ്‌ക്കെടുത്ത അപ്പാർട്‌മെന്റിലാണ് സംഭവം നടന്നത്. സാങ് വഴക്കിനിടെ സ്വന്തം ഭാര്യയുടെ തല വെട്ടിയെടുത്ത ശേഷം തെരുവിലൂടെ നടന്ന് ഇത് റോഡ്‌സൈഡിലുള്ള മാലിന്യ കൂമ്പാരത്തിൽ നിക്ഷേപിക്കുകയും ചെയ്തു. വളരെ ശാന്തനായാണ് ഭാര്യയുടെ തലയും കൈയിൽ തൂക്കി ഇയാൾ നടന്നു പോയത്. മാലിന്യ നിർമ്മാർജന സ്‌റ്റേഷനിലെ വേസ്റ്റ് ട്രാൻസ്ഫർ സ്റ്റേഷനിലാണ് ഇയാൾ തല കൊണ്ടിട്ടത്. സംഭവം നടത്തിയ ശേഷം രാവിലെ എട്ടു മണിയോടെ ഇയാൾ പൊലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങി. ഏപ്രിൽ 25നാണ് സംഭവം നടന്നത്. പൊലീസ് ഈ പ്രദേശം സീൽ ചെയ്തിരിക്കുകയാണ്. അപ്പാർട്ട്‌മെന്റിൽ നിന്ന് മൃതദേഹം മാറ്റുകയും ചെയ്തു. സിസിടിവി കാമറയിൽ തലയും കൈയിൽ തൂക്കി പോകുന്ന സാങിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്
ബെയ്ജിങ്: കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊന്ന ശേഷം തല അറുത്തെടുത്തു. മുറിച്ചെടുത്ത തലയും കൈയിൽ തൂക്കി പോയ ഭർത്താവ് ഭാര്യയുടെ തല അടുത്തുള്ള വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കുകയും ചെയ്തു. 31കാരനായ സാങ് ആണ് 28കാരിയായ സ്വന്തം ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
ഇവർ താമസിക്കുന്ന വാടകയ്‌ക്കെടുത്ത അപ്പാർട്‌മെന്റിലാണ് സംഭവം നടന്നത്. സാങ് വഴക്കിനിടെ സ്വന്തം ഭാര്യയുടെ തല വെട്ടിയെടുത്ത ശേഷം തെരുവിലൂടെ നടന്ന് ഇത് റോഡ്‌സൈഡിലുള്ള മാലിന്യ കൂമ്പാരത്തിൽ നിക്ഷേപിക്കുകയും ചെയ്തു. വളരെ ശാന്തനായാണ് ഭാര്യയുടെ തലയും കൈയിൽ തൂക്കി ഇയാൾ നടന്നു പോയത്.
മാലിന്യ നിർമ്മാർജന സ്‌റ്റേഷനിലെ വേസ്റ്റ് ട്രാൻസ്ഫർ സ്റ്റേഷനിലാണ് ഇയാൾ തല കൊണ്ടിട്ടത്. സംഭവം നടത്തിയ ശേഷം രാവിലെ എട്ടു മണിയോടെ ഇയാൾ പൊലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങി. ഏപ്രിൽ 25നാണ് സംഭവം നടന്നത്. പൊലീസ് ഈ പ്രദേശം സീൽ ചെയ്തിരിക്കുകയാണ്. അപ്പാർട്ട്‌മെന്റിൽ നിന്ന് മൃതദേഹം മാറ്റുകയും ചെയ്തു.
സിസിടിവി കാമറയിൽ തലയും കൈയിൽ തൂക്കി പോകുന്ന സാങിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. നിരവധി അയൽക്കാർ നോക്കി നിൽക്കേയാണ് വളരെ ശാന്തനായി ഭാര്യയുടെ തല വേസ്റ്റ് ബിന്നിൽ തട്ടാനായി ഇയാൾ പോകുന്നത്. 28കാരിയായ സിയ ആണ് മരിച്ചത്.