- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിയരികിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകളെ അങ്ങനങ്ങ് വിശ്വസിക്കരുതേ; ഫിലിം ഒട്ടിച്ച കാറിന്റെ വിൻഡോയിൽനോക്കി ബ്രാ പിടിച്ചിട്ട പെൺകുട്ടിക്ക് സംഭവിച്ചത്
വഴിയരികിൽ പാർക്ക് ചെയ്ത കാറിൽ ആളുണ്ടാകുമെന്ന് ആ പെൺകുട്ടി ഓർത്തില്ല. ടിന്റഡ് ഫിലിം പതിച്ച കാറിന്റെ വിൻഡോയിൽ നോക്കി ബ്രാ പിടിച്ച് നേരെയാക്കുമ്പോൾ താൻ ക്യാമറയിൽ പതിയുകയാണെന്നും അവളോർത്തില്ല. ഉടുപ്പ് നേരെയാക്കി പോകാനൊരുങ്ങവെ, കാറിന്റെ ചില്ല് പതുക്കെ താഴ്ന്നപ്പോഴാണ് ഉള്ളിൽ ആളുണ്ടായിരുന്നുവെന്ന് അവൾ മനസ്സിലാക്കിയത്. വിയറ്റ്‌നാമിലാണ് സംഭവം. കാറിന്റെ വിൻഡോയിലെ പ്രതിഫലനം നോക്കിയാണ് പെൺകുട്ടി അവളുടെ ഉടുപ്പ് നേരെയാക്കി. ബ്രായുടെ കപ്പ് ശരിയാക്കുകയും ഉടുപ്പിനുള്ളിൽ കൈയിട്ട് ബ്രാ നേരെയിടുകയും ചെയ്തു. തന്റെ ശരീര ഭംഗി ആസ്വദിച്ച് മടങ്ങാനൊരുങ്ങുമ്പോഴാണ് കാറിന്റെ സ്‌ക്രീൻ താഴ്്ന്നത്. അബദ്ധം മനസ്സിലാക്കിയ യുവതി അതിവേഗം അവിടെനിന്ന് തടിതപ്പി. ഏതായാലും സംഭവം മൊബൈലിൽ പകർത്തിയയാൾ അത് യുട്യൂബിൽ പബ്ലിഷ് ചെയ്തതോടെ സംഗതി വൈറലായി. വിയറ്റ്‌നാമിലെ ഹോച്ചിമിൻ നഗരത്തിലാണ് ഇതുണ്ടായത്. എന്നാൽ, വീഡിയോ കണ്ട പലരും അത് വ്യാജമാണെന്നും മനപ്പൂർവം ചിത്രീകരിച്ചതാണെന്നും വാദിക്കുന്നു. പെൺകുട്ടിയുടെ മുഖത്തെ കൃത്രിമത്വം അത് തെളിയിക്കു
വഴിയരികിൽ പാർക്ക് ചെയ്ത കാറിൽ ആളുണ്ടാകുമെന്ന് ആ പെൺകുട്ടി ഓർത്തില്ല. ടിന്റഡ് ഫിലിം പതിച്ച കാറിന്റെ വിൻഡോയിൽ നോക്കി ബ്രാ പിടിച്ച് നേരെയാക്കുമ്പോൾ താൻ ക്യാമറയിൽ പതിയുകയാണെന്നും അവളോർത്തില്ല. ഉടുപ്പ് നേരെയാക്കി പോകാനൊരുങ്ങവെ, കാറിന്റെ ചില്ല് പതുക്കെ താഴ്ന്നപ്പോഴാണ് ഉള്ളിൽ ആളുണ്ടായിരുന്നുവെന്ന് അവൾ മനസ്സിലാക്കിയത്.
വിയറ്റ്‌നാമിലാണ് സംഭവം. കാറിന്റെ വിൻഡോയിലെ പ്രതിഫലനം നോക്കിയാണ് പെൺകുട്ടി അവളുടെ ഉടുപ്പ് നേരെയാക്കി. ബ്രായുടെ കപ്പ് ശരിയാക്കുകയും ഉടുപ്പിനുള്ളിൽ കൈയിട്ട് ബ്രാ നേരെയിടുകയും ചെയ്തു. തന്റെ ശരീര ഭംഗി ആസ്വദിച്ച് മടങ്ങാനൊരുങ്ങുമ്പോഴാണ് കാറിന്റെ സ്‌ക്രീൻ താഴ്്ന്നത്. അബദ്ധം മനസ്സിലാക്കിയ യുവതി അതിവേഗം അവിടെനിന്ന് തടിതപ്പി.
ഏതായാലും സംഭവം മൊബൈലിൽ പകർത്തിയയാൾ അത് യുട്യൂബിൽ പബ്ലിഷ് ചെയ്തതോടെ സംഗതി വൈറലായി. വിയറ്റ്‌നാമിലെ ഹോച്ചിമിൻ നഗരത്തിലാണ് ഇതുണ്ടായത്. എന്നാൽ, വീഡിയോ കണ്ട പലരും അത് വ്യാജമാണെന്നും മനപ്പൂർവം ചിത്രീകരിച്ചതാണെന്നും വാദിക്കുന്നു. പെൺകുട്ടിയുടെ മുഖത്തെ കൃത്രിമത്വം അത് തെളിയിക്കുന്നുണ്ടെന്നാണ് അവരുടെ പക്ഷം.
കാറിന്റെ ചില്ല് വേണ്ടത്ര ടിന്റഡ് ഫിലിം ഒ്ട്ടിച്ചതല്ലെന്നും അതിലൂടെ ഒരാൾക്ക് തന്റെ പ്രതിഫലനം കാണാനാനാവില്ലെന്നും അവർ വാദിക്കുന്നു. ആളുകളെ പറ്റിക്കാൻ വേണ്ടി ചിത്രീകരിക്കുന്ന വീഡിയോയാകാം ഇതെന്നും അവർ പറയുന്നു