- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കക്കാർക്ക് താത്പര്യം കറുത്ത നിറവും വലിയ മാറിടവും ലൈംഗികാവയവങ്ങളും; ഏഷ്യക്കാർക്ക് എല്ലാം ചെറുതുമതി; അമേരിക്കക്കാർക്കും കാനഡക്കാർക്കും കുട്ടികളോട് പ്രിയം കൂടുതൽ; ജീവനുള്ള സ്ത്രീകളെപ്പോലുള്ള സെക്‌സ് റോബോട്ടുകൾ നിർമ്മിക്കുന്ന ചൈനീസ് ഫാക്ടറി ആവശ്യക്കാരെക്കുറിച്ച് വ്യക്തമാക്കുമ്പോൾ
വാഷിംഗടൺ: ലൈംഗിക ദാഹം ശമിപ്പിക്കാൻ സഹായിക്കുന്ന സ്ത്രീകളുടെ രൂപത്തിലുള്ള സെക്‌സ് റോബോട്ടുകൾ നിർമ്മിക്കുന്ന ചൈനീസ് ഫാക്ടറി ഉപഭോക്താക്കളുടെ താത്പര്യമറിഞ്ഞാണ് ഓരോ റോബോട്ടിനെയും നിർമ്മിക്കുന്നത്. കൃത്രിമ ബുദ്ധിയോടെ പ്രവർത്തിക്കുന്ന ഈ റോബോട്ടുകൾ യഥാർഥ സ്ത്രീകളുമൊത്തുള്ള അതേ അനുഭവം പകരുമെന്നാണ് കമ്പനിയുടെ അവകാശവാദം. ശരാശരി 3100 ഡോളറാണ് ഒരു റോബോട്ടിന്റെ വില. ഷെൻഷനിലെ അറ്റാൽ ഇന്റലിജന്റ് റോബോട്ട് ടെക്‌നോളജിയാണ് റോബോട്ടുകളുടെ നിർമ്മാതാക്കൾ. എണ്ണമയം കുറഞ്ഞ റബ്ബറും പ്ലാസ്റ്റിക്കും കൂടിച്ചേർന്ന മൃദുവായ വസ്തുകൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മനുഷ്യശരീരത്തിന്റെ അതേ സ്വാഭാവികത കിട്ടുന്നതിന് 37 ഡിഗ്രി സെൽഷ്യസ് വരെ ചൂടാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിലുള്ള സെൻസറുകളും മനുഷ്യശരീരത്തിന്റെ അതേ സ്വാഭാവികത നിലനിർത്താൻ സഹായിക്കുന്നു. യൂറോപ്പിൽനിന്നുള്ള 40 മുതൽ 50 വയസ്സുവരെ പ്രായമുള്ളവരാണ് ഉപഭോക്താക്കളിലേറെയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഓരോ രാജ്യത്തുനിന്നുള്ളവർക്കും സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാട്
വാഷിംഗടൺ: ലൈംഗിക ദാഹം ശമിപ്പിക്കാൻ സഹായിക്കുന്ന സ്ത്രീകളുടെ രൂപത്തിലുള്ള സെക്‌സ് റോബോട്ടുകൾ നിർമ്മിക്കുന്ന ചൈനീസ് ഫാക്ടറി ഉപഭോക്താക്കളുടെ താത്പര്യമറിഞ്ഞാണ് ഓരോ റോബോട്ടിനെയും നിർമ്മിക്കുന്നത്. കൃത്രിമ ബുദ്ധിയോടെ പ്രവർത്തിക്കുന്ന ഈ റോബോട്ടുകൾ യഥാർഥ സ്ത്രീകളുമൊത്തുള്ള അതേ അനുഭവം പകരുമെന്നാണ് കമ്പനിയുടെ അവകാശവാദം. ശരാശരി 3100 ഡോളറാണ് ഒരു റോബോട്ടിന്റെ വില.
ഷെൻഷനിലെ അറ്റാൽ ഇന്റലിജന്റ് റോബോട്ട് ടെക്‌നോളജിയാണ് റോബോട്ടുകളുടെ നിർമ്മാതാക്കൾ. എണ്ണമയം കുറഞ്ഞ റബ്ബറും പ്ലാസ്റ്റിക്കും കൂടിച്ചേർന്ന മൃദുവായ വസ്തുകൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മനുഷ്യശരീരത്തിന്റെ അതേ സ്വാഭാവികത കിട്ടുന്നതിന് 37 ഡിഗ്രി സെൽഷ്യസ് വരെ ചൂടാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിലുള്ള സെൻസറുകളും മനുഷ്യശരീരത്തിന്റെ അതേ സ്വാഭാവികത നിലനിർത്താൻ സഹായിക്കുന്നു.
യൂറോപ്പിൽനിന്നുള്ള 40 മുതൽ 50 വയസ്സുവരെ പ്രായമുള്ളവരാണ് ഉപഭോക്താക്കളിലേറെയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഓരോ രാജ്യത്തുനിന്നുള്ളവർക്കും സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാട് റോബോട്ട് വാങ്ങുന്നതിലും പ്രതിഫലിക്കാറുണ്ട്. അമേരിക്കക്കാർക്ക് കറുത്ത നിറവും വലിയ മാറിടവും ലൈംഗികാവയവങ്ങളുമുള്ള റോബോട്ടുകളാണ് വേണ്ടത്. ചൈനയിൽനിന്നുള്ള ഉപഭോക്താക്കളാകട്ടെ, ചെറിയ അവയവങ്ങളുള്ള ഏഷ്യൻ ശരീരങ്ങളെയാണ് തിരയുന്നത്.
ഫ്രഞ്ചുകാർക്ക് പിങ്ക് നിറത്തിലുള്ള ചുരുണ്ട തലമുടിക്കാരായ റോബോട്ടുകളെയാണ് വേണ്ടത്. സ്പാനിഷ് ഉപഭോക്താക്കൾക്ക് നിറം അൽപം ഇരുണ്ടിരിക്കണം. വലിയ ലൈംഗികാവയവങ്ങളും വേണം. പുരുഷന്മാരുടെ രൂപത്തിലുള്ള റോബോട്ടുകൾക്കും ആവശ്യക്കാരെത്താറുണ്ട്. എന്നാൽ, വളരെക്കുറവാണെന്നുമാത്രം.
അമേരിക്കയിൽനിന്നും കാനഡയിൽനിന്നുമുള്ളവർ കുട്ടി റോബോട്ടുകളെ ആവശ്യപ്പെടാറുണ്ടെന്നും കമ്പനി വെളിപ്പെടുത്തുന്നു. കഴിഞ്ഞവർഷം ഹോങ്കോങ്ങിൽനിന്ന് വന്ന റിപ്പോർട്ടിലും കുട്ടികളുടെ രൂപത്തിലുള്ള സെക്‌സ് പാവകൾക്ക് ആവശ്യക്കാരേറുന്നുവെന്ന് സൂചനയുണ്ടായിരുന്നു. നോർവേയിൽ നടന്ന പരിശോധനയിൽ ഇത്തരത്തിലുള്ള ഡസൻകണക്കിന് പാവകളെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
തെർമോ പ്ലാസ്റ്റിക് ഇലാസ്റ്റോമെർ കൊണ്ടാണ് ഈ റോബോട്ടുകൾ നിർമ്മിച്ചിട്ടുള്ളത്. ലോഹം കൊണ്ടുള്ള അസ്ഥികൂടവും ഇതിനുണ്ട്. സാധാരണ മനുഷ്യശരീരത്തിന്റെ പാതിയോളം ഭാരവും വരും. തീപിടിക്കുകയോ വൈദ്യുതാഘാതമേൽക്കുകയോ ചെയ്യില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. നിലവിൽ നിർമ്മിക്കുന്ന റോബോട്ടുകൾ തലയും ചുണ്ടുമൊക്കെ അനക്കുകയും ഇംഗ്ലീഷ്, ചൈനീസ് ഭാഷകൾ സംസാരിക്കുകയും ചെയ്യും. ഏത് പൊസിഷനിലും വെക്കാവുന്ന തരത്തിലാണ് ഇതിന്റെ നിർമ്മിതി.
ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്് വ്യത്യസ്ത രൂപത്തിലുള്ള റോബോട്ടുകളും ഇവിടെ നിർമ്മിക്കാറുണ്ട്. മരിച്ചുപോയ ഭാര്യമാരുടെ രൂപത്തിലുള്ള റോബോട്ടുകൾ വേണമെന്നാവശ്യപ്പെട്ട് രണ്ടുപേർ കമ്പനിയെ സമീപിച്ചിരുന്നു. ഇത്തരം റോബോട്ടുകൾക്ക വിലകൂടും, ശരാശരി 9,400 ഡോളറോളമാണ് ഓരോ റോബോട്ടിന്റെയും വില.