- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യമേഖല മികച്ച നിലവാരം പുലർത്തുന്നു: മാണി സി കാപ്പൻ
മീനച്ചിൽ: കേരളത്തിന്റെ ആരോഗ്യ മേഖല മികച്ച നിലവാരം പുലർത്തുന്നുവെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മീനച്ചിൽ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തോടനുബന്ധിച്ചുള്ള ഇ ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എൽ എ.
ആരോഗ്യ സംരക്ഷണത്തിന് കേരളീയർ മുൻഗണന നൽകുന്നുണ്ടെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സിക്കുട്ടി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഷിബു പൂവേലി, സാജോ പൂവത്താനി, റെനി ബിജോയി, ഡോ നിർമ്മൽ മാത്യു ജോസ്, വിമല വിനോദ് എന്നിവർ പ്രസംഗിച്ചു.
Next Story