- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വിക്ടോറിയയിലെ ആരോഗ്യ അടിയന്തിരാവസ്ഥ ഈമാസം 13ന് അവസാനിക്കില്ല; ആറു മാസത്തേക്ക് കൂടി നീട്ടാൻ തീരുമാനം
സംസ്ഥാനത്ത് നടപ്പാക്കിയിരിക്കുന്ന അടിയന്തരാവസ്ഥ സെപ്റ്റംബർ 13ന് അവസാനിക്കാനിരിക്കെ ആറ് മാസത്തേക്ക് കൂടി ഇത് നീട്ടാൻ തീരുമാനമായി. ഇതു സംബന്ധിച്ച് ചൊവ്വാഴ്ച വൈകിട്ട് തുടങ്ങിയ ചർച്ച അർദ്ധരാത്രി കഴിഞ്ഞും നീണ്ടുപോയി. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ബിൽ പാസായത്.
മറ്റേർണിറ്റി ലീവിന് ശേഷം അപ്രതീക്ഷിതമായി പാർലമെന്റിൽ തിരിച്ചെത്തിയ ഗ്രീൻസ് നേതാവ് സമാന്ത രത്നത്തിന്റെ പിന്തുണയോടെയാണ് ബിൽ പാസായത്. ബില്ലിനെ പിന്തുണച്ച് 20 വോട്ടുകളാണ് ലഭിച്ചതെങ്കിൽ ഇതിനെ എതിർത്തുകൊണ്ട് 19 പേരാണ് വോട്ട് ചെയ്തത്.
Next Story