- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രവാസികളുടെ പണം തിരികെ നൽകണം: പത്തനംതിട്ട പ്രവാസി അസ്സോസിയേഷൻ
മനാമ: പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ അറുപത് വർഷമായി പ്രവർത്തിച്ചു വരുന്ന പോപ്പുലർ ഫിനാൻസിന്റെ തട്ടിപ്പിന് ഇരയായവരുടെ പണം എത്രയും വേഗം തിരികെ നൽകണം എന്ന് ബഹ്റൈനിലെ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകുവാനും തീരുമാനിച്ചു.
Next Story