- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണസദ്യ കിറ്റുകൾ ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവ്വീസ് വിതരണം ചെയ്തു
കോവിഡ് 19 സുരക്ഷാ മുൻ കരുതലുകൾ പാലിച്ചുകൊണ്ട് ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവ്വീസ് സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ് ഓണസദ്യ ഭക്ഷണ കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. സംഘടനാ ഭാരവാഹികളായ ഹമീദ് പാലേരി-ചെയർമാൻ, അശോകൻ തിരുവനന്തപുരം-പ്രസിഡണ്ട്, പ്രകാശ് ചിറ്റ്‌ഴത്ത്-ജനറൽ സെക്രട്ടറി, മോഹനൻ-ട്രഷറർ, അജിത്ത്-പി ആർ ഒ, ബിന്ദു രവീന്ദ്രൻ -വനിതാവേദി പ്രസിഡണ്ട്, സാമൂഹ്യ പ്രവർത്തകൻ തോമാസ് പള്ളിക്കൽ എന്നിവരും പങ്കെടുത്തു. കോവിഡ് 19 പശ്ചാത്തലത്തിൽ മറ്റു ഓണാഘോഷ പരിപാടികൾ ഒഴിവാക്കി സംഘടിപ്പിച്ച ചടങ്ങിൽ ലോക്ക് ഡൗൺ കാലഘട്ടത്തിൽ വിവിധ മേഖലകളിൽ സേവനം നൽകിയവരെ ആദരിച്ചു.
Next Story