- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാറ്റാ ഗ്രൂപ്പ് നിർമ്മിച്ച സംസ്ഥാനത്തെ ആദ്യ സമ്പൂർണ കോവിഡ് ആശുപത്രി നാളെ സർക്കാരിന് കൈമാറും; ആശുപത്രിയുടെ ഉദ്ഘാടനം വീഡിയോകോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും
പൊയിനാച്ചി: ടാറ്റ ഗ്രൂപ്പ് പൊതുനന്മാഫണ്ടിൽനിന്ന് 60 കോടി രൂപ ചെലവിൽ പണിത സംസ്ഥാനത്തെ പ്രഥമ സമ്പൂർണ കോവിഡ് ആശുപത്രി തെക്കിലിൽ ബുധനാഴ്ച സംസ്ഥാന സർക്കാരിന് കൈമാറും. ഉച്ചയ്ക്ക് 12-ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോകോൺഫറൻസിലൂടെയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുക. കളക്ടർ ഡോ. ഡി. സജിത്ത് ബാബു താക്കോൽ ഏറ്റുവാങ്ങും. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും.
Next Story