- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മാത്യു വർഗീസിന്റെ പൊതു ദർശനവും സംസ്‌കാരവും സെപ്റ്റംബർ 11ന് വെള്ളിയാഴ്ച ഡാളസിൽ
ഡാളസ്: ഡാളസിൽ അന്തരിച്ച മല്ലപ്പള്ളി കുന്നേൽ മാത്യു വർഗീസിന്റെ (ബേബി, 82) പൊതു ദർശനവും സംസ്‌കാരവും സെപ്റ്റംബർ 11 വെള്ളിയാഴ്ച ഡാളസിൽ നടക്കും. സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ് പരേതൻ .
അരുണാചൽ പ്രദേശ് ഗവർമെന്റ് വിവിധ തസ്തികകളിൽ 35 വര്ഷം സേവനം അനുഷ്ടിച്ചു . എ പി സെക്രട്ടറിയേറ് സൂപ്രണ്ടന്റായാണ് സർവീസിൽ നിന്നും വിരമിച്ചത്
ഭാര്യ: സാറാമ്മ വർഗീസ് (അമ്മിണി) കോട്ടയം വാഴൂർ വലിപ്ലാക്കൽ കുടുംബാംഗമാണ്
മക്കൾ :ഗ്രേസ് ജോൺസൻ -ലീ ജോൺസൻ (ഓസ്റ്റിൻ )
മാത്യു കുന്നേൽ -മെർലിൻ കുന്നേൽ (പ്രോസ്പെർ ,ടെക്സാസ് )
ജിജി (കുരിയൻ വര്ഗീസ് )ആൻസി വര്ഗീസ് (ഡൽഹി ).
പൊതുദർശനം -സെപ്‌റ് 11 വെള്ളി രാവിലെ 9 നു
സ്ഥലം: റോളിങ്ങ് ഓക്‌സ് മെമോറിയൽ സെന്റര്
400 S FREEPORT PARYWAY,COPPEL TEXAS 75019
LIVE STREAM :UNITED MEDIALIVE.COM
കൂടുതൽ വിവരങ്ങൾക്ക്: മാത്യു കുന്നേൽ -303 378 1376, മെർലിൻ കുന്നേൽ-720-308-0875