- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കാവ്യജ്വാല പ്രകാശനം 12ന് ശനിയാഴ്ച
കാൽഗറി: കാൽഗറിയിലെ സാഹിത്യ- കലാപ്രേമികളുടെ കൂട്ടായ്മയായ കാവ്യസന്ധ്യയുടെ പത്താം വാർഷികത്തോടനുബന്ധിച്ചുള്ള സ്മരണികയായ 'കാവ്യജ്വാല'യുടെ പ്രകാശനം, സെപ്റ്റംബർ 12-നു ശനിയാഴ്ച വൈകിട്ട് 7.30 (എംഎസ്ടി), 8.30 (സി.എസ്.ടി) സൂം മീറ്റിംഗിൽ കൂടുന്നതാണ്.
തദവസരത്തിൽ നോർത്ത് അമേരിക്കൻ മലയാള സാഹിത്യകാരൻ ജയിംസ് കുരീക്കാട്ടിൽ പ്രകാശന കർമ്മം നിർവഹിക്കുന്നതും, കവിയും, ഗാനരചയിതാവും, നോവലിസ്റ്റുമായ റഫീഖ് അഹമ്മദ്, റിട്ട ഡിജിപി അലക്സാണ്ടർ ജേക്കബ് ഐപിഎസ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തുന്നതുമാണ്. പരിപാടിയുടെ ലൈവ് സ്ട്രീം https://www.facebook.com/kavyasandhya.sahithyam/ - ൽ ഉണ്ടായിരിക്കുന്നതാണ്.
ജോസഫ് ജോൺ കാൽഗറി അറിയിച്ചതാണിത്.
Next Story