കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചത് കേരള ഹൈക്കോടതി സ്റ്റേജ് ചെയ്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച കൊച്ചി നഗരത്തിൽ ജോസഫ് വിഭാഗം പ്രവർത്തകർ പ്രകടനം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സേവി കുരിശു വീട്ടിൽ ഉദ്ഘാടനം ചെയ്തു. ജിസൺ ജോർജ് ജോസഫ് മണവാളൻ, ജോബ് പുത്തിരിക്കൽ, സണ്ണി ജോസഫ്, ജോഷ്വാ തായങ്കരി, ആന്റണി നെല്ലിശ്ശേരി, പി ജെ ആന്റണി, ടെൽഫിൻ സി ജോസ്, സുബിൻ കൂയ്ടൻ വാവച്ചൻ നായാട്ട് സന്തോഷ് വർഗീസ്, വിപിൻ വർഗ്ഗീസ്, ജേക്കബ് വട്ടപ്പറമ്പിൽ, ദിനു പുതുമന പറമ്പിൽ, ജോക്‌സ് പൗലോസ്, കെ ജി ജോസി, കെ ആർ മണി തുടങ്ങിയവർ നേതൃത്വം നൽകി.