- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.ആർ ഗൗരിയമ്മയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നടുവിന് പൊട്ടലുണ്ടായതിനെ തുടർന്ന് ശനിയാഴ്ച രാവിലെ ശസ്ത്രക്രിയ
ആലപ്പുഴ: മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെ.ആർ. ഗൗരിയമ്മയെ നടുവേദനയെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടുവിന് പൊട്ടലുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശനിയാഴ്ചരാവിലെ ശസ്ത്രക്രിയ നടത്തും. വെള്ളിയാഴ്ച വേദന കൂടിയതോടെയാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്.
Next Story