- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവംബർ ഒന്നു മുതൽ പൊതു പരിപാടികൾ സംഘടിപ്പിക്കാം; വീടുകളിലെ ഒത്തുചേരലുകൾക്കും വിലക്കില്ല; എമിറേറ്റിലെ പുതിയ മാറ്റങ്ങൾ ഇങ്ങനെ
ഷാർജ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുമായി എമിറേറ്റസ്. കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടു തന്നെ നവംബർ ഒന്നു മുതലാണ് ഏതാനും ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതനുസരിച്ച് എമിറേറ്റിലെ ഹോട്ടലുകൾ, ഹാളുകൾ എന്നിവിടങ്ങളിൽ ഒന്നുമുതൽ പൊതുപരിപാടികൾക്ക് അനുമതി നൽകിയിരിക്കുകയാണ്. മാത്രമല്ല, വീടുകളിൽ ഒത്തുചേരലിനും വിലക്കില്ല. മുൻകൂട്ടി അനുമതി വാങ്ങണമെന്നു മാത്രം.
കോവിഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ദുരന്തനിവാരണ സമിതി അറിയിച്ചു. വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും.
Next Story