ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ ഏറ്റവും വലിയ മുന്നണിയായി ദേശീയ ജനാധിപത്യ സഖ്യം മാറുമെന്ന് എൻ ഡി എ ചെയർമാൻ എം വി ഗോപകുമാർ പറഞ്ഞു . സീറ്റ് വിഭജന ചർച്ചകൾ രണ്ട് ദിവസത്തിനകം പൂർത്തിയാകും ഒന്നാം ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനുണ്ടാകും പഞ്ചായത്ത് / മുനിസിപ്പൽ താൾ ശില്പശാലകൾ പൂർത്തിയായതായും ജില്ല എല്ലാ വാർഡുകളിലും എൻ ഡി എ സ്ഥാനാത്ഥികൾ ഉണ്ടാകുമെന്നും എൽ ഡി എഫിനും യു ഡി എഫിനും ബദലായി ദേശീയ ജനാധിപത്യ സഖ്യത്തെ ജനങ്ങൾ തെരെഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.