- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ പത്തനംതിട്ട പ്രവാസി അസോസിയേഷൻ അനുശോചനം രേഖപെടുത്തി
ബഹ്‌റൈൻ പ്രധാനമന്ത്രി ഹിസ് ഹൈനസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ പത്തനംതിട്ട പ്രവാസി അസോസിയേഷൻഅനുശോചനം രേഖപെടുത്തി.
വിദേശികൾക്കു അവരുടെ ഇഷ്ടത്തിന് അവരുടെ ആചാരാനുഷ്ഠാനങ്ങളോടെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുന്ന മഹത്തായ ഒരു ഗൾഫ് രാജ്യത്തിന്റെ.. ആദരണീയനായ പ്രധാനമന്ത്രി യാത്രയായി.
ദീർഘവീക്ഷണവും ഇച്ഛാശക്തിയും പ്രവാസി സമൂഹത്തോട് സഹാനു ഭൂതിയും ഉള്ള മികച്ച ഭരണാധികാരി ആയിരുന്നു ഹിസ് ഹൈനസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നത് ആയി പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഭാരവാഹികൾ പത്ര കുറിപ്പിലൂടെ അറിയിച്ചു.
Next Story