- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ കൊയിലാണ്ടി കൂട്ടം ബഹ്റൈൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി
ബഹ്റൈൻ പ്രധാനമന്ത്രി ഹിസ് ഹൈനസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ കൊയിലാണ്ടി കൂട്ടം ബഹ്റൈൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. മികച്ച ഭരണാധികാരിയും ഇന്ത്യയുമായും പ്രവാസി സമൂഹവുമായെല്ലാം ഏറെ അടുപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വേർപാട് കനത്ത നഷ്ടമാണെന്നും കൊയിലാണ്ടി കൂട്ടം വിലയിരുത്തി. ഒട്ടേറെ കാരുണ്യ സഹായങ്ങൾ നൽകിയത് മറക്കാനാവാത്തതാണെന്നും ബഹ്റൈന്റെ വികസനത്തിൽ അദ്ദേഹം വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടുമെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
Next Story