- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ അനുശോചിച്ചു
മനാമ: ബഹ്റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ അനുശോചിച്ചു. ദീർഘവീക്ഷണമുള്ള ഭരണാധികാരിയെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടത്. ബഹ്‌റിന്റെ വികസനത്തിന് അദ്ദേഹത്തിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്. സ്വന്തം ജനതയെപ്പോലെ പ്രവാസികളെയും സംരക്ഷിക്കുകയും സ്‌നേഹിക്കുകയും ചെയ്ത ഭരണകർത്താവായിരുന്നു അദ്ദേഹമെന്ന് അനുശോചനക്കുറുപ്പിൽ അറിയിച്ചു. ഇന്ത്യൻ സമൂഹവുമായി അദ്ദേഹം ഊഷ്മളബന്ധമാണ് കാത്ത് സൂക്ഷിച്ചിരുന്നത്. ലോകത്തിൽ സമാധാനം പുലരുന്നതിന് അദ്ദേഹം മുൻകൈ എടുത്തിരുന്നു എന്നും 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ' അനുസ്മരിച്ചു
Next Story