- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുമ്പമൺ പ്രവാസി അസ്സോസിയേഷൻ ബഹ്‌റിൻ സൗദിയാ ചാപ്റ്റർ പ്രധാനമന്ത്രിയുടെ വിയോഗത്തിൽ അനുശോചനം രേഖപെടുത്തി
ബഹ്‌റിൻ പ്രധാനമന്ത്രിയുടെ വിയോഗത്തിൽ അദ്‌ലിയിൽ വച്ച് കൂടിയ അടിയന്തര യോഗത്തിൽ അസ്റ്റാസിയേഷൻ പ്രസിഡന്റ് ജോജി ജോർജ് മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രധാനമന്ത്രി ലോകരാജ്യങ്ങൾ ക്കും പ്രവാസികൾക്കും ചെയ്ത സേവനങ്ങളും ഗുണങ്ങളും വിലമതിക്കാനാവാത്തതാണന്നു യോഗം വിലയിരുത്തി.
Next Story