- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുമ്പോൾ പൊള്ളലേറ്റു; അലഹാബാദ് എംപി റീത്ത ബഹുഗുണയുടെ പേരക്കുട്ടിക്ക് ദാരുണാന്ത്യം
അലഹാബാദ്: ബിജെപി നേതാവും അലഹാബാദ് എംപിയുമായ റീത്ത ബഹുഗുണ ജോഷിയുടെ പേരക്കുട്ടി പൊള്ളലേറ്റ് മരിച്ചു. ആറു വയസ്സകാരി കിയ ആണ് ദീപാവലി ആഘോഷത്തിനിടെ പൊള്ളലേറ്റു മരിച്ചത്. മറ്റു കുട്ടികൾക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയാണ് തിങ്കളാഴ്ച വൈകിട്ട് കിയയ്ക്ക് പൊള്ളലേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെയോടെ മരിച്ചു. റീത്ത ബഹുഗുണയുടെ മകൻ മായൻക് ജോഷിയുടെ മകളാണ് കിയ.
Next Story