കണ്ണൂർ: സിപിഎമ്മിൽ നിന്ന് കോൺഗ്രസിലേക്ക് മാറി പിന്നീട് ബിജെപി. ഉപാധ്യക്ഷനായ എ.പി. അബ്ദുള്ളക്കുട്ടിയുടെ സഹോദരൻ ബിജെപി. സ്ഥാനാർത്ഥിയായി ജനവിധിതേടുന്നു. നാറാത്ത് പഞ്ചായത്തിലെ 17-ാം വാർഡായ കമ്പിലാണ് എ.പി. ഷറഫുദ്ദീൻ സ്ഥാനാർത്ഥിയായി പത്രികനൽകിയത്.