- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിജയ്‌യുടെ പേരിൽ രാഷ്ട്രീയ പാർട്ടി ഇല്ല; മകൻ തള്ളിപ്പറഞ്ഞതോടെ പിതാവ് പിന്മാറി
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യുടെ പേരിൽ രാഷ്ട്രീയ പാർട്ടി ഇല്ല. താരത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ശ്രമത്തിൽ നിന്നു പിതാവും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖർ പിന്മാറുന്നു. അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കമെന്ന ആരാധക സംഘടനയെ രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യാൻ തിരഞ്ഞെടുപ്പു കമ്മിഷനിൽ സമർപ്പിച്ചിരുന്ന അപേക്ഷ ചന്ദ്രശേഖർ പിൻവലിച്ചു.
പിതാവിന്റെ നീക്കത്തെ വിജയ് തള്ളിപ്പറയുകയും ഭാരവാഹികളായി നിശ്ചയിച്ചവർ രാജി സമർപ്പിക്കുകയും ചെയ്തതോടെയാണ് ആദ്യ റൗണ്ടിൽ തന്നെയുള്ള പിന്മാറ്റം.
Next Story