- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ട്വിറ്ററിൽ 10 ലക്ഷം ഫോളോവേഴ്‌സ്; ആർബിഐയുടെ നേട്ടം വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളെ പിന്തള്ളി
ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ട്വിറ്ററിൽ 10 ലക്ഷം ഫോളോവേഴ്‌സ്. ആർബിഐ ഇതോടെ വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ സ്ഥാപനമായി.
യുഎസ് ഫെഡറൽ റിസർവ് (6.77 ലക്ഷം), യൂറോപ്യൻ സെൻട്രൽ ബാങ്ക് (5.91 ലക്ഷം) എന്നിവയെ പിന്തള്ളിയാണ് ആർബിഐ മുന്നിലെത്തിയത്. നേട്ടത്തിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് സന്തോഷം പങ്കുവച്ചു.
Next Story