- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസിദ്ധമായ വൈക്കത്തഷ്ടമി നാളെ; അഷ്ടമി ദർശനം പുലർച്ചെ 4.30ന്
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ദർശനം നാളെ. പുലർച്ചെ 3.30നു നട തുറന്ന് ഉഷഃപൂജ, എതിരേറ്റുപൂജ എന്നിവയ്ക്കു ശേഷം 4.30നാണ് അഷ്ടമി ദർശനം. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരി, മേൽശാന്തിമാരായ ടി.ഡി.നാരായണൻ നമ്പൂതിരി, ടി.എസ്.നാരായണൻ നമ്പൂതിരി, ധരണി അനൂപ് നമ്പൂതിരി, ടി.ഡി.ശ്രീധരൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.
കോവിഡ് നിയന്ത്രണത്തെത്തുടർന്ന് ഇത്തവണ അഷ്ടമി പ്രാതൽ ഉണ്ടാകില്ല. അഷ്ടമിവിളക്കും ഉദയനാപുരത്തപ്പന്റെ വരവും നാളെ രാത്രി 9ന് ആരംഭിക്കും.
Next Story