മനാമ: അൽ ഫുർഖാൻ സെന്റർ മലയാള വിഭാഗംത്തിന് അടുത്ത രണ്ട്വർഷക്കാലത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞദിവസം നടന്ന ബഹ്റൈൻ ഇസ്ലാഹീ ഐക്യസമ്മേളനത്തിൽ വെച്ച്കെ.എൻഎം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനിയാണ്ഭാരവാഹികളെ പ്രഖ്യാപിച്ചതു.

ബഷീർ മദനി പുളിക്കൽ പ്രസിഡന്റ്,സുഹൈൽ മേലടി ജനറൽ സെക്രട്ടറി മോഹിയിദ്ദീൻ ജാഫർ ട്രഷറർഎന്നിവരേയും മൂസ സുല്ലമി, അഫ്‌സൽ എൻ.കെ പള്ളിക്കര (വൈസ്
പ്രസിഡന്റ്) ഇല്യാസ് കക്കയം, അനൂപ് തിരൂർ (സെക്രട്ടറിമാർ)സൈഫുള്ള ഖാസിം, അബ്ദുൽമജീദ് കുറ്റ്യാടി, അബ്ദുറസാഖ് കൊടുവള്ളിഎന്നിവർ (അഡൈ്വസറി ബോർഡ്) എന്നിവരാണ് ഭാരവാഹികൾ

കുഞ്ഞഹമ്മദ് വടകര, സലാഹുദ്ദീൻ വളാഞ്ചേരി, ഷറഫുദ്ദീൻ കൊല്ലം,അബ്ദുറഹ് മാൻ മുള്ളങ്കോത്ത്, കെപി യൂസുഫ് കണ്ണൂർ, സലാംബേപ്പൂർ, അബ്ദുല്ല പുതിയങ്ങാടി, മനാഫ് പാലക്കാട്, ഫാറൂഖ് മാട്ടൂൽ,മുജീബ് റഹ് മാൻ വെട്ടത്തൂർ, ഫിറോസ് ഒതായി, മുജീബ് റഹ് മാൻ
നാദാപുരം, മുത്തലിബ് മട്ടന്നൂർ, ഇഖ്ബാൽ വടകര, നജീബ് ആലപ്പുഴ,ഹിഷാം വടകര, ആരിഫ് എന്നിവരടങ്ങുന്ന എക്‌സിക്യുട്ടീവ്കമ്മിറ്റിയേയും തെരഞ്ഞെടുത്തത്തായി കെ.എൻ.എം പ്രസിഡന്റ്അറിയിച്ചു.

പരിപാടിയിൽ അബ്ദുൽ മജീദ് കുറ്റ്യാടി അധ്യക്ഷത വഹിച്ചു.കെ.എൻ.എം സംസ്ഥാന ജനറൽ സെ ക്രട്ടറി എം മുഹമ്മദ് മദനിമുഖ്യപ്രഭാഷണം നടത്തി. ഡോ അബ്ദുൽ മജീദ് സ്വലാഹി, നൂർ മുഹമ്മദ്നൂ രിശ, സൈഫുള്ള ഖാസിം എന്നിവർ ആശംസകളർപ്പിച്ച്സംസാരിച്ചു. അബ്ദുൽ റസാഖ് കൊടുവള്ളി സ്വാഗതവും സുഹൈൽമേലടി നന്ദിയും പറഞ്ഞു.