- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരു കോടിയിലേക്ക്; 95.20 ലക്ഷം പേർ രോഗമുക്തി നേടിയപ്പോൾ മരണം 144,829
ന്യൂഡൽഹി: രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 99,77,834 കവിഞ്ഞു. ഇതിൽ 95.20 ലക്ഷം പേരും കോവിഡ് മുക്തി നേടിയപ്പോൾ 1.44 ലക്ഷം പേർ മരിച്ചു. ബുധനാഴ്ച 24,010 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തപ്പോൾ 342 പേർ മരിച്ചു; രോഗമുക്തി നേടിയതു 33,291 പേർ.
രോഗമുക്തിയിൽ ലോകരാജ്യങ്ങളിൽ തന്നെ മുൻപിലാണ് ഇന്ത്യ95.31%. ചികിത്സയിലുള്ളത് 3.24%. കേരളവും ബംഗാളും കോവിഡ് കേസുകളുടെ എണ്ണത്തിലും രോഗമുക്തിയിലും മുൻപിലാണ്. മഹാരാഷ്ട്ര, ബംഗാൾ, ഡൽഹി എന്നിവിടങ്ങളിലാണു മരണം കൂടുതൽ.
Next Story