- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ലളിതകലാ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ചിത്രശിൽപ പുരസ്‌കാരം ജെബിൻ പി. ഔസേഫിന്
തൃശൂർ: കേരള ലളിതകലാ അക്കാദമിയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ചിത്രശിൽപ പുരസ്‌കാരം (50,000 രൂപ): ജെബിൻ പി.ഔസേഫ്, സജിത് പുതുക്കലവട്ടം, ടി.ആർ.ഉദയകുമാർ, എസ് വിൻസെന്റ്, ജി.ഉണ്ണിക്കൃഷ്ണൻ.
പ്രത്യേക പരാമർശം (25,000 രൂപ): അജയൻ കാരാടി, അനിൽ രൂപചിത്ര, സലിൽ പി.വാസുദേവൻ, എം.കെ.ജോൺസൺ, സദനം ഹരികുമാർ.
സജീവ് ബഷീറിനാണ് കലാ വിദ്യാർത്ഥികൾക്കുള്ള ശങ്കര മേനോൻ എൻഡോവ്‌മെന്റ് സ്വർണമെഡൽ.
പ്രത്യേക പരാമർശം (10,000 രൂപ): ആര്യ ടി.മോഹൻ, ദീപക് പൗലോസ്, കെ.ധൻരാജ്, സംഗീത് തുളസി, കെ.എസ്.ശരത്.
Next Story