- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദ്രോഗത്തിനു പുറമേ ശ്വാസകോശ രോഗവും വില്ലനാകുന്നു; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ എംഎൽഎ അനസ്തീസിയ ഐസിയുവിൽ തുടരുന്നു; കോവിഡാനന്തര ചികിത്സയിൽ കഴിയുന്ന കെ.വി.വിജയദാസ് എംഎൽഎയുടെ നില അതീവ ഗുരുതരം
തൃശൂർ: കോവിഡാനന്തര ചികിത്സയിൽ കഴിയുന്ന കെ.വി.വിജയദാസ് എംഎൽഎയുടെ നില അതീവ ഗുരുതരം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യ നില വളരെ മോശമായി തുടരുകയാണ്.
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ എംഎൽഎ അനസ്തീസിയ ഐസിയുവിലാണ് കഴിയുന്നത്. ഹൃദ്രോഗത്തിനു പുറമേ ശ്വാസകോശ രോഗവും രോഗമുക്തിക്ക് തടസ്സമാകുന്നു.
Next Story