- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പലഹാരം ചോദിച്ചു കരഞ്ഞു; 20 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് ഭിത്തിയിൽ അടിച്ചു കൊന്നു
മുംബൈ: പലഹാരം ചോദിച്ചു കരഞ്ഞതിന് 20 മാസം പ്രായമുള്ള പെൺകുഞ്ഞിനെ പിതാവ് ഭിത്തിയിൽ അടിച്ചു കൊന്നു. മുംബൈയിലാണ് സംഭവം.ഖാജ എന്ന പലഹാരത്തിനായി കരഞ്ഞ കുഞ്ഞിനെ രപിതാവ് ഭിത്തിയിലടിക്കുക ആയിരുന്നു. മുംബൈയിൽ നിന്നും നിന്ന് 900 കിലോമീറ്റർ അകലെ ഗോണ്ടിയയിലാണു സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പ്രതി വിവേക് ഉയികെയെ (28) പൊലീസ് അറസ്റ്റ് ചെയ്തു.
ഗോതമ്പുമാവ് കൊണ്ടുള്ള ഖാജ എന്ന പലഹാരത്തിനായി കുഞ്ഞ് കരഞ്ഞപ്പോൾ അതു വാങ്ങാൻ കുട്ടിയുടെ അമ്മ അഞ്ച് രൂപ വിവേകിനോടു ചോദിച്ചതിനു പിന്നാലെയാണ് ആക്രമണം. അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.
Next Story