റുപ്പണിഞ്ഞ് അതിസുന്ദരിയായുള്ള നടി അഹാന കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. അറേബ്യൻ രീതിയിലുള്ള വസ്ത്രമണിഞ്ഞ് അൽപ്പം ഗ്ലാമറസ്സായാണ് താരം പുതിയ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. കറുപ്പു നിറത്തിൽ അതിസുന്ദരിയായുള്ള ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നച്.

 
 
 
View this post on Instagram

A post shared by Ahaana Krishna (@ahaana_krishna)

കറുത്ത വേഷമണിഞ്ഞെത്തിയിരിക്കുന്ന താരത്തിന്റെ ലുക്ക് ഗംഭീരമെന്നാണ് ആരാധകർ പറയുന്നത്. ചുരുക്കം ചില ആളുകൾ പതിവു പോലെ വിമർശനമായും ചിത്രങ്ങൾക്കു താഴെ കമന്റ് രേഖപ്പെടുത്തുന്നുണ്ട്. നാൻസി റാണിയാണ് താരത്തിന്റെ പുതിയ സിനിമ. അതിന്റെ ചിത്രീകരണത്തിനിടെ അഹാന കോവിഡ് പോസിറ്റീവായിരുന്നു.

 

 
 
 
View this post on Instagram

A post shared by Ahaana Krishna (@ahaana_krishna)