- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് രോഗലക്ഷണങ്ങളുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധം; ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിലും രോഗലക്ഷണമുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി സർക്കാർ
തിരുവനന്തപുരം: കോവിഡ് രോഗലക്ഷണങ്ങളുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി സർക്കാർ. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്ക് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിലും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിർദ്ദേശം.
ആർടിപിസിആർ പരിശോധനയ്ക്ക് പലരും തയാറാകാത്ത സാഹചര്യത്തിൽ ആദ്യം തന്നെ രണ്ട് സാംപിൾ ശേഖരിക്കണം. ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ ഉടൻതന്നെ രണ്ടാം സാംപിൾ ആർടിപിസിആർ പരിശോധനയ്ക്ക് അയക്കണമെന്നും ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവിലുണ്ട്.
Next Story