- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിയുടെ 'ടൂൾ കിറ്റ്' അനാവശ്യ വിവാദം; കോൺഗ്രസ്

X
ന്യൂഡൽഹി: ബിജെപിയുടെ 'ടൂൾ കിറ്റ്' അനാവശ്യ വിവാാദമെന്ന് കോൺഗ്രസ്. വിലക്കയറ്റം, കർഷക പ്രക്ഷോഭം, എണ്ണ വില വർധന, ചൈനീസ് കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങളിൽനിന്ന് രാജ്യത്തിന്റെ ശ്രദ്ധ മാറ്റാനുള്ള ബിജെപിയുടെ തന്ത്രമാണ് അനാവശ്യ വിവാദത്തിനു പിന്നിലെന്നു കോൺഗ്രസ്.
വിലക്കയറ്റമുൾപ്പെടെ രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധികളെക്കുറിച്ചു രാഹുൽ ഉന്നയിച്ച ചോദ്യങ്ങളിൽനിന്ന് ഓടിയൊളിക്കുന്ന ബിജെപി, ഉത്തര ദക്ഷിണ മേഖലകൾ തമ്മിലുള്ള ഭിന്നത എന്ന പേരിൽ 'ടൂൾ കിറ്റ്' തയാറാക്കി പ്രചരിപ്പിക്കുകയാണെന്നു കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു.
Next Story

