- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഞ്ചിനീയർ ഉമ്മർ കുട്ടിക്ക് എം.ഇ.എസ് കുവൈത്ത് യാത്രയയപ്പ് നൽകി
കുവൈത്ത്: എം.ഇ.എസ് കുവൈത്ത് സീനിയർ മെമ്പർ എഞ്ചിനീയർ ഉമ്മർകുട്ടിക് എം.ഇ.എസ് കുവൈത്ത് കമ്മിറ്റി യാത്രയപ്പ് നൽകി. 22 വർഷത്തോളം കുവൈറ്റ് ഓയിൽ കമ്പനിയിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. വിവിധ സംഘടനകളിൽ പ്രവർത്തിച്ച അദ്ദേഹം സമൂഹിക പ്രവർത്തന മേഖലയിൽ സജീവമായിരുന്നു എം.ഇ.എസ് നൽകിയ സ്നേഹ ഉപഹാരം കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് റാഫി ഉമ്മർ കുട്ടി സാഹിബിന് നൽകി.പ്രസ്തുത ചടങ്ങിൽ റമീസ് സലേഹ്,അർഷദ്,റയീസ് സലേഹ് എന്നിവർ പങ്കെടുത്തു.
Next Story