- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ കോട്ടയം ജില്ലകളിൽ ഇന്ന് ചൂടു കൂടും; മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

X
തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്നു ചൂട് പതിവിലും 3 ഡിഗ്രി വരെ കൂടാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ കോട്ടയത്തു ചൂട് 37.7 ഡിഗ്രി വരെ ഉയർന്നു. ശനിയും ഞായറും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴയ്ക്കു സാധ്യതയുണ്ട്.
Next Story

