- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതകൾക്കുള്ള നൂതന കോഴ്സുകളിലേക്ക് മാർച്ച് 10 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: കഴക്കൂട്ടത്തുള്ള നാഷണൽ സ്‌കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ട്രേഡുകളിൽ (ത്രീഡി പ്രിന്റിങ്, ഇന്റർനെറ്റ് ഓഫ് തിങ്സ് (സ്മാർട്ട് സിറ്റി), ഡ്രസ്സ് മേക്കിങ്, സ്മാർട്ട് ഫോൺ ടെക്‌നോളജി, സെക്രട്ടേറിയൽ പ്രാക്ടീസ്, ഡിടിപി ഓഫീസ് എന്നീ കോഴ്സുകളിൽ ഒഴിവുകളുണ്ട്. താൽപര്യമുള്ള വിദ്യാർത്ഥിനികൾ മാർച്ച് 10ന് മുൻപായി ടിസി, അസ്സൽ രേഖകൾ, ഫീസ് (ജനറൽ, ഒബിസി : 2450/, എസ് സി /എസ്ടി 950/) എന്നിവ സഹിതം കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന വനിതകൾക്കുള്ള നാഷണൽ സ്‌കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തണം.
കൂടുതൽ വിവരങ്ങൾക്ക് https://nstiwtrivandrum.dgt.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0471-2418391 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
Next Story