- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാലു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; വയോധിക ദമ്പതികൾക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
മുംബൈ: നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ, വയോധിക ദമ്പതികൾക്ക് പ്രത്യേക പോക്സോ കോടതി 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഇരുവർക്കും 80 നു മുകളിൽ പ്രായമുണ്ട്. 2013ലാണ് അയൽക്കാരിയായ കുട്ടിയെ വീട്ടിലേക്കു വിളിച്ചുവരുത്തി ഇരുവരും ചേർന്നു പീഡിപ്പിച്ചത്. മുത്തച്ഛനും മുത്തശ്ശിയുമാകാൻ പ്രായമുള്ള പ്രതികൾ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ളവരായിരിക്കെ നടത്തിയ ക്രൂരകൃത്യം ഞെട്ടിക്കുന്നതാണെന്നു കോടതി പറഞ്ഞു.
Next Story