- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ സീറോ മലബാർ സഭയുടെ വിശുദ്ധവാര തിരുകർമ്മങ്ങൾ ഓൺലൈനിലൂടെ

X
ഡബ്ലിൻ സീറോ മലബാർ സഭയുടെ വലിയ ആഴ്ച, ഈസ്റ്റർ തിരുകർമ്മങ്ങളിൽ ഓൺലൈനിലൂടെ പങ്കെടുക്കാം. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള തിരുകർമ്മങ്ങൾ സാധിക്കാത്ത സാഹചര്യത്തിൽ കൂടുതൽ ആളുകൾക്ക് ഓൺലൈനിലൂടെ പങ്കെടുക്കത്തക്കവിധം രണ്ടു സമയക്രമങ്ങളിലായാണ് തിരുകർമ്മങ്ങൾ നടക്കുന്നത്.
Next Story

