- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ജോൺ തോമസ് ന്യൂയോർക്കിൽ നിര്യാതനായി
ന്യുയോർക്ക്: മൂന്നാർ പാലക്കുന്നേൽ ജോൺ തോമസ്, 70 , റോക്ക്ലാൻഡിലെ തീൽസിൽ നിര്യാതനായി. ഭാര്യ: മറിയാമ്മ ജോൺ.
മക്കൾ എബി ജോൺ (സൗണ്ട് എഞ്ചിനിയർ), നിഷ ജോഫ്രിൻ. മരുമക്കൾ: മെറിൻ എബി, ജോഫ്രിൻ ജോസ് (ഫോമാ മുൻ ജോ. ട്രഷറർ) കൊച്ചുമക്കൾ ഡൊണൾഡ് ജോഫ്രിൻ, ജെറിൻ ജോഫ്രിൻ, നേഹാ എബി, നോയൽ എബി.
പൊതുദർശനം: ഏപ്രിൽ 6, 4 മുതൽ 9 വരെ: ക്നാനായ കമ്യൂണിറ്റി സെന്റർ, 400 വില്ലോ ഗ്രോവ് റോഡ്, സ്റ്റോണി പോയിന്റ്, ന്യുയോർക്ക് 10980.
സംസ്‌കാര ശുശ്രൂഷ: ഏപ്രിൽ 7 രാവിലെ 9 മണി: സെന്റ് ജോൺസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, 331 ബ്ലെയിസ്ഡെൽ റോഡ്, ഓറഞ്ച്ബർഗ്, ന്യുയോർക്ക് 10962
തുടർന്ന് സംസ്‌കാരം ഓക്ക് ഹിൽ സെമിത്തെരി, 140 നോർത്ത് ഹൈലാൻഡ് അവന്യു, നയാക്ക്, ന്യു യോർക്ക് 10960.
Next Story