- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ട് മണിക്കൂറിൽ താഴെ പറക്കുന്നതിന് ഭക്ഷണമില്ല; വിലക്കുമായി വ്യോമായനമന്ത്രാലയം
ന്യൂഡൽഹി: രണ്ട് മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള യാത്രകളിൽ വിമാനത്തിനുള്ളിൽ ഭക്ഷണം വിളമ്പുന്നതു കേന്ദ്ര വ്യോമയാന മന്ത്രാലയം വിലക്കി. ഈ മാസം 15ന് വിലക്കു നിലവിൽ വരും.
Next Story