- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ പൊലിഞ്ഞത് രണ്ട് യുവാക്കൾ; അമലിന്റെയും ഗോകുലിന്റെയും മരണ വാർത്ത വിശ്വസിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും
ഇടുക്കി: തൊടുപുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പൊലിഞ്ഞത് രണ്ട് യുവാക്കൾ. തൊടുപുഴ സ്വദേശികളായ അമൽ, ഗോകുൽ എന്നിവരാണ് മരിച്ചത്. തൊടുപുഴ മൂവാറ്റുപുഴ റോഡിലായിരുന്നു അപകടം.
Next Story



