- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാ. ചിറമ്മൽ ചാരിറ്റബ്ൾ ട്രസ്റ്റിന്റെ 'ഹംഗർ ഹണ്ട് 'പദ്ധതിയിൽ നിന്ന് ഒരു കോടി രൂപ വാക്സിൻ ചലഞ്ചിന്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്ന് പ്രഖ്യാപനം
തൃശൂർ: കേരളത്തിലെ അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും ഒന്നാം തീയതി വിശേഷാൽ ബിരിയാണി നൽകാൻ ഫാ. ഡേവിസ് ചിറമ്മൽ ചാരിറ്റബ്ൾ ട്രസ്റ്റ് ഏർപ്പെടുത്തിയ 'ഹംഗർ ഹണ്ട് ' പദ്ധതിയിൽ നിന്ന് ഒരു കോടി രൂപ വാക്‌സീൻ ചാലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ തീരുമാനം. ഹംഗർ ഹണ്ടിലേക്കു പണം സംഭാവന ചെയ്തവരുടെ പ്രത്യേക അനുമതി ഫേസ്‌ബുക് കമന്റുകൾ വഴി നേടിയശേഷമാണു ഫാ.ഡേവിസ് ചിറമ്മൽ തീരുമാനം പ്രഖ്യാപിച്ചത്.
Next Story