- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ള കാര്യം മറച്ചു വെച്ചു; പുണെ ജയിൽ സൂപ്രണ്ടിന് ജോലി പോയി
മുംബൈ: രണ്ടിൽ കൂടുതൽ കുട്ടികൾ പാടില്ലെന്ന ചട്ടം ലംഘിച്ചതിനും ഇക്കാര്യം മറച്ചുവച്ച് ജോലിയിൽ പ്രവേശിച്ചതിനും പുണെ ജയിൽ സൂപ്രണ്ട് സ്വാതി ജോഗ്ദന്തിനെ സർവീസിൽ നിന്നു സർക്കാർ പുറത്താക്കി.
രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർ സർക്കാർ ജോലിക്ക് അർഹരല്ലെന്ന് 2005 മുതൽ മഹാരാഷ്ട്ര സിവിൽ സർവീസസ് നിയമത്തിൽ വ്യവസ്ഥയുണ്ട്. തനിക്ക് രണ്ടു പെൺ മക്കളുണ്ടെന്ന് ജോലിയിൽ ചേരുമ്പോൾ സ്വാതി അറിയിച്ചിരുന്നു. 2007ൽ മൂന്നാമത്തെ കുട്ടി ജനിച്ചെങ്കിലും ഇക്കാര്യം മറച്ചുവച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Next Story