- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ ഉണ്ടാകുന്നത് കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കും; ദേശീയ നയം രൂപീകരിക്കണം; എല്ലാ സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നടപ്പാക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നടപ്പാക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം.
കോവിഡിന്റെ കാര്യത്തിൽ രാജ്യത്ത് വ്യത്യസ്ത തീരുമാനങ്ങൾ ഉണ്ടാകുന്നത് കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കും. അത് തടയാൻ വിഷയത്തിൽ ദേശീയ നയം രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു.
രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ദേശീയ നയത്തിന് രൂപം നൽകുക, നാല് ദിവസത്തിനുള്ളിൽ ഓക്സിജൻ സംഭരണം പൂർത്തിയാക്കുക എന്നിവയും നടപ്പിലാക്കാൻ കോടതി നിർദേശിച്ചു.
Next Story