- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശ്മീരിലുണ്ടായ മഞ്ഞിടിച്ചിലിൽ പൊലിഞ്ഞത് മലയാളി ജവാനായ സി.പി ഷിജി; വയനാട് സ്വദേശിയായ ജവാൻ അപകടത്തിൽ പെട്ടത് തിങ്കളാഴ്ച: മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് വയനാട്ടിലെ വീട്ടിലെത്തിച്ച് സംസ്‌കരിക്കും
ശ്രീനഗർ: കശ്മീരിൽ മലയാളി ജവാൻ മരിച്ചു. മഞ്ഞിടിച്ചിലിനെ തുടർന്നുണ്ടായ അപകടത്തിൽ വയനാട് പൊഴുതന കുറവൻതോട് സ്വദേശിയായ സി.പി.ഷിജിയാണ് മരിച്ചത്. 45 വയസായിരുന്നു. തിങ്കളാഴ്‌ച്ചയായിരുന്നു ഷിജിയുടെ ജീവനെടുത്ത അപകടം ഉണ്ടായത്. മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് വയനാട്ടിലെ വീട്ടിലെത്തിച്ച് സംസ്‌കരിക്കും.
Next Story