- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവകാരുണ്യ പ്രവർത്തനത്തിൽ ഒരു ചുവടു കൂടി കടന്ന് ഹാപ്പി ഹൗസ് ബഹ്റൈൻ
മനാമ: ക്‌ളീനിങ് കമ്പനിയുടെ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്ക് നോമ്പ് തുറ വിഭവങ്ങളടങ്ങിയ ഇഫ്താർ കിറ്റ് വിതരണം നടത്തി ഹാപ്പി ഹൗസ്, ബഹ്റൈൻ.
ഗഫൂളിലെയും, ഗുദൈബിയലെയും ക്യാമ്പുകളിൽ താമസിക്കുന്ന ക്‌ളീനിങ് കമ്പനിയിലെ തൊഴിലാളികൾക്കാണ് ഇ പുണ്യമാസത്തിൽ ഹാപ്പി ഹൗസ് ഫുഡ് കിറ്റ് വിതരണം ചെയ്തത്. ഹാപ്പി ഹൗസിന്റെ മുഖമുദ്രയായ ചാരിറ്റി വിംഗാണ് ഈ കാരുണ്യ പ്രവർത്തനം നടത്തിയത്. കോവിഡ് മഹാമാരി ഘട്ടത്തിലുൾപ്പെടെ ഏറെക്കാലമായി നിരവധി കാരുണ്യ പ്രവർത്തനങ്ങളിൽ ഹാപ്പി ഹൗസ് ഏർപ്പെട്ടു വരുന്നു. ജിതേഷ് ടോപ്‌മോസ്റ്റ്, ശശി അക്കരാൽ, ബാബു കെ.കെ, ജമാൽ കുറ്റിക്കാട്ടിൽ, ഷാജി, മനീഷ്, സുധി, റൗഫ്, നിജേഷ് തുടങ്ങിയവർ ഇ സത്പ്രവർത്തനത്തിൽ പങ്കാളികളായി.
Next Story