- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രമേശ് ചെന്നിത്തലയ്ക്കെതിരെ വ്യാജ പ്രചരണം; ഡിജിപിക്ക് പരാതി നൽകി
കായംകുളം: വൈദ്യുതി നിരക്ക് വർധനയ്‌ക്കെതിരെ യുഡിഎഫ് 2020ൽ നടത്തിയ സമരത്തിന്റെ ഭാഗമായി രമേശ് ചെന്നിത്തല പ്രതിഷേധ ദീപം തെളിയിക്കുന്ന ചിത്രം രണ്ടാം പിണറായി സർക്കാരിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ദീപം തെളിക്കുന്നതായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകി. കായംകുളം മുനിസിപ്പൽ കൗൺസിലർ ബിദു രാഘവനാണ് ഡിജിപിക്ക് പരാതി നൽകിയത്.
Next Story