- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മിഷൻസ് ഇന്ത്യ പതിനേഴാമത് വാർഷിക കൺവൻഷൻ ഡാലസിൽ
ഡാലസ്: മിഷൻസ് ഇന്ത്യ ഇന്റർ നാഷണൽ ഫെല്ലോഷിപ്പ് ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ പതിനേഴാമത് വാർഷിക കൺവൻഷൻ മെയ് 15,16 തീയതികളിൽ സൂം ഫ്‌ളാറ്റ്‌ഫോം വഴി സംഘടിപ്പിക്കുന്നു.മെയ് 15 ശനിയാഴ്ച രാവിലെ 9;30(CST),16 ഞായറാഴ്‌ച്ച വൈകീട്ട് 7:00(CST)നുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു
മിഷൻ ഇന്ത്യാ ഗായകസംഘത്തിന്റെ ഗാനങ്ങളും ഉണ്ടായിരിക്കും ,മിഷൻ ഇന്ത്യ സ്ഥാപകനും ജനറൽ സെക്രട്ടറിയും സുവിശേഷ പ്രാസംഗികനും വേദപണ്ഡിതനുമായ ജോർജ് ചെറിയാനാണു കൺവൻഷനിൽ ദൈവവചനം പ്രഘോഷിക്കുന്നത്. .
കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി ഒരു കമ്മിറ്റി സജീവമായി പ്രവർത്തിക്കുന്നു. കൺവെൻഷനിൽ പങ്കെടുക്കുന്നതിന് എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്, പി. വി. ജോൺ : 214 642 9108.
Next Story



