കണ്ണൂർ: ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടിയ യുവാവ് അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ദിവസം കണ്ണുർ നഗരത്തിലെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവാണ് ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്നും താഴേക്കു ചാടിയത്.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.. കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഇയാൾ ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്നു താഴെക്കു ചാടുകയായിരുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചോടെയാണ് സംഭവം. മാനസിക അസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയെത്തിയതാണെന്നു ബന്ധുക്കൾ. പറയുന്നു അതീവ ഗുരുതരാവസ്ഥയിലായ ഇയാൾ ചാലമിംമ്‌സിൽ അതീ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.